മരക്കാറാവാന്‍ പ്രണവ് മോഹന്‍ലാലും | filmibeat Malayalam

2018-06-20 238

Pranav Mohanlal in Marakkar Arabikadalinte Simham
മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയാണ് പ്രിയദര്‍ശന്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന വമ്ബന്‍ ചിത്രം ഒരുക്കാന്‍ പോകുന്നത്. ഇപ്പോഴിതാ ആ ആവേശത്തെ വാനോളമെത്തിക്കുന്ന വാര്‍ത്തയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നത്. മരക്കാരില്‍ ഒരു ഭാഗമാകാന്‍ പ്രണവ് മോഹന്‍ലാലും എത്തുന്നു.
#KunjaliMarakkar #PranavMohanlal